Description
കൊറിയർ പാസ്സ്ൽ ചാർജ് കണക്കാക്കുന്നത് വെയിറ്റ്, വോളിയം മെട്രിക് എന്നിവയെ അടിസ്ഥാനമാക്കിയാണ്. സാദാരണ രീതി എന്നത് വെയിറ്റ് നോക്കി അയ്യക്കാറാണ് പതിവ്. എന്നാൽ ചില സാഹചര്യങ്ങളിൽ വോളിയം മെട്രിക് നോക്കും അതായത് അമ്പതു കിലോ കിള്ളുന്ന ഒരു കാഡ്ബോർഡ് കവറിൽ ഒരു കിലോ പാസ്സ്ൽ അയക്കാൻ വന്നാൽ അമ്പതു കിലോ അയക്കുന്ന സ്പേസ് കൊറിയർ വാഹനങ്ങളിൽ റിസേർവ് ചെയ്യും, അങ്ങനെ വരുന്ന സന്ദർഭങ്ങളിൽ വോളിയം മെട്രിക് എടുക്കും. വോളിയം മെട്രിക് എന്നാൽ നീളം X വീതി X ഉയരം ഭാഗം 5000 അപ്പോൾ കിട്ടുന്നത് എത്രയാണോ അതിനു പെർ കിലോഗ്രം റേറ്റ് ആയ്യി കണക്കാക്കും. പാസ്സ്ൽ സംശയം തോന്നുന്ന സന്ദർഭങ്ങളിൽ അയക്കുന്നതിനു മുമ്പ് അയക്കുന്ന ആളുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിക്കും. POLICE, EXCISE, GST, ENFORCEMENT. തുടണ്ടിയ അധികാരികൾ എപ്പോൾ ആവശ്യപ്പെട്ടാലും പാഴ്സൽ തുറന്നു കാണിക്കും ഇതെല്ലം അയക്കുന്ന കസ്റ്റമേഴ്സ് അറിഞ്ഞിരിക്കണം.
Reviews
There are no reviews yet.